സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും എതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

19-06-2020 - 09:33 pm


മണ്ണാർക്കാട്  :  കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും എതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ബിജെപി


post

ജില്ലാ ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു ബിജെപി മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് എ. പി. സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി എ. നാഗേഷ് , ജില്ലാ സെക്രട്ടറി ബി.മനോജ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.ബാലഗോപാലൻ, ടി.വി.സജി, സെക്രട്ടറിമാരായ ബിജു നെല്ലംമ്പാനി,രാജു പുഴക്കൽ, വൈസ് പ്രസിഡന്റ്മാരായ എം.സുബ്രമണ്ണ്യൻ, മോഹൻദാസ്, നിയോജകമണ്ഡലം ട്രഷറർ എ.പി.അനീഷ് , എ.ശ്രീനിവാസൻ, ബാബുരാജ്,രവി വടശേരിക്കളം,, എന്നിവർ പങ്കെടുത്തു

Advertisement Advertisement Advertisement Advertisement Advertisement

ജു പുഴക്കൽ, വൈസ് പ്രസിഡന്റ്മാരായ എം.സുബ്രമണ്ണ്യൻ, മോഹൻദാസ്, നിയോജകമണ്ഡലം ട്രഷറർ എ.പി.അനീഷ് , എ.ശ്രീനിവാസൻ, ബാബുരാജ്,രവി വടശേരിക്കളം,, എന്നിവർ പങ്കെടുത്തു