പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ യുവജനതാദൾ പ്രതിഷേം സമരം നയിച്ചു.

20-06-2020 - 07:03 pm


മണ്ണാർക്കാട്  :  യുവജനതാദൾ മണ്ണാർക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ മണ്ണാർക്കാട് പോസ്റ്റോഫിസിനു മുൻപിൽ പ്രതിഷേധ സമരം നയിച്ചു. മേഖല കമ്മറ്റി വൈസ് പ്രസിഡന്റ് കണ്ണന്റെ അധ്യക്ഷതയിൽ ജനതാദൾ എസ് ജില്ലാ സെക്രട്ടറി,


post

ടി.കെ സുബ്രമണ്യൻ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം വി.മുസ്തഫ, ദിനേശൻ, തുടങ്ങിയവർ സംസാരിച്ചു, വിനോദ്, സുന്ദരൻ, അനൂപ്, തുടങ്ങയവർ നേതൃത്വം നൽകി.

Advertisement Advertisement Advertisement Advertisement Advertisement