ഹരിത കേരളം, സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി മൂന്ന് ഏക്കർ തരിശു ഭുമിയിൽ കൃഷിക്ക് തുടക്കമിട്ട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബേങ്ക്.

20-06-2020 - 07:09 pm


മണ്ണാർക്കാട്   :  ഹരിത കേരളം, സുഭിക്ഷ കേരളം പദ്ധതികളുടെ ഭാഗമായി മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബേങ്ക് 3 ഏക്കർ തരിശു ഭുമി ഏറ്റെടുത്ത് കൃഷിയിറക്കുന്നു. പെരിമ്പടാരി പോത്തോഴികാവിൽ പഴയ തീപ്പെട്ടി കമ്പനിക്കു സമീപം 3 ഏക്കർ തരിശുഭൂമിയിലാണ് ബേങ്ക് നെ


post

ല്ലും പച്ചക്കറികളും നട്ട് പിടിപ്പിച്ച് ബേങ്കിൻ്റെ വകയായി മാതൃക കൃഷിതോട്ടം ഒരുക്കുന്നത്. കൃഷിയിടത്തിലെ വിത്തു വിതക്കൽ പി.കെ. ശശി എം.എൽ.എ. നിർവ്വഹിച്ചു.

Advertisement Advertisement Advertisement Advertisement Advertisement