അരിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ്‌ സമ്മേളനവും ഓൺലൈൻ പഠനത്തിനുള്ള ടി.വി കളുടെ വിതരണവും എം.എൽ.എ എൻ.ഷംസുദീൻ നിർവ്വഹിച്ചു. അരിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ്‌ സമ്മേളനവും ഓൺലൈൻ പഠനത്തിനുള്ള ടി.വി കളുടെ വിതരണവും എം.എൽ.എ എൻ.ഷംസുദീൻ നിർവ്വഹിച്ചു. അരിയൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ്‌ സമ്മേളനവും ഓൺലൈൻ പഠനത്തിനുള്ള ടി.വി കളുടെ വിതരണവും എം.എൽ.എ എൻ.ഷംസുദീൻ നിർവ്വഹിച്ചു.

22-06-2020 - 09:31 pm


മണ്ണാർക്കാട്  :  ഓൺ ലൈൻ സ്കൂൾ പഠനസൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കു വേണ്ടി അരിയൂർ സർവ്വീസ് സഹകരബാങ്ക് പൊതു ഓൺലൈൻ പഠനത്തിനുള്ള ടിവി കളുടെ വിതരണവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പരിധിയിലെ അഞ്ച് കേന്ദ്രങ്ങളിൽ പ


post

്രദേശത്തെ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ഓൺലൈൻ പഠന പദ്ധതി നടപ്പാക്കുന്നത്. പ്രസിഡണ്ട് അഡ്വ.ടി എ സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു. അരിയൂർ ബാങ്ക്‌ യാത്രയയപ്പ്‌ സമ്മേളനവും ഓൺലൈൻ പഠനത്തിന് TV സെറ്റുകൾ വിതരണവും നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഇല്യാസ് താളിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീല, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുരുഷോത്തമൻ രാമചന്ദ്രൻ, അസൈനാർ മാസ്റ്റർ, ശേഖരൻ, രാജ്, ചന്ദ്രശേഖരൻ, നേതാക്കളായ എൻ. ഹംസ, കല്ലടി അബൂബക്കർ, പാറശ്ശേരി ഹസ്സൻ, സി.ജെ രമേശ്, ഗഫൂർ കൊൽക്കളത്തിൽ, പ്രീത എന്നിവർ സംസാരിച്ചു. സ

Advertisement Advertisement Advertisement Advertisement Advertisement

സുശീല, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുരുഷോത്തമൻ രാമചന്ദ്രൻ, അസൈനാർ മാസ്റ്റർ, ശേഖരൻ, രാജ്, ചന്ദ്രശേഖരൻ, നേതാക്കളായ എൻ. ഹംസ, കല്ലടി അബൂബക്കർ, പാറശ്ശേരി ഹസ്സൻ, സി.ജെ രമേശ്, ഗഫൂർ കൊൽക്കളത്തിൽ, പ്രീത എന്നിവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ടി.പി കൃഷ്ണൻ മറുപടി പ്രസംഗം നടത്തി എൻ.പി കാർത്യായനി നന്ദി രേഖപ്പെടുത്തി.