അന്താരാഷ്ട്ര യോഗ ദിനത്തിൽ സനഗ്ദ പ്രവർത്തനങ്ങളുമായി മണ്ണാർക്കാട് ശ്രീ മൂകാംബിക യോഗകേന്ദ്രം.

22-06-2020 - 10:37 pm


മണ്ണാർക്കാട്   :  അന്താരാഷ്ട്ര യോഗ ദിനത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിലായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് മണ്ണാർക്കാട് ശ്രീ മൂകാംബിക യോഗകേന്ദ്രം. ഓൺലൈൻ പഠന സൗകര്യക്കുറവുള്ള കുന്തിപ്പുഴ ജി.എം.എൽ.പി സ്കൂളിന് ടെലിവിഷൻ, കിഴക്കുംപുറം പ


post

്രദേശത്തെ അംഗനവാടിക്ക് ഫർണ്ണിച്ചറുകൾ, അസുഖ ബാധിതരായ കുടുംബങ്ങൾക്ക് ധനസഹായം എന്നിവ കൈമാറി.ഡോ: കെ.പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.മൂകാംബിക സ്കൂൾ ചീഫ് അക്കാഡമിഷ്യൻ പി.ആർ പരമേശ്വരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ.സി.അബ്ദുറഹ്മാൻ,അഡ്വ: ജയകുമാർ,ഡോ: സുരേഷ്,യോഗാ കേന്ദ്രം ഡയറക്ടർ റെജികുമാർ, പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി രഞ്ജിത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൾ ഗഫൂർ,അധ്യാപിക രമണി, റൂറൽ ബാങ്ക് അസി.സെക്രട്ടറി അജയകുമാർ,കൃഷ്ണദാസ് കൃപ,യോഗാ കേന്ദ്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Advertisement Advertisement Advertisement Advertisement Advertisement

ാർ, പ്രസിഡന്റ് ശിവകുമാർ, സെക്രട്ടറി രഞ്ജിത്ത്, സ്കൂൾ പിടിഎ പ്രസിഡന്റ് അബ്ദുൾ ഗഫൂർ,അധ്യാപിക രമണി, റൂറൽ ബാങ്ക് അസി.സെക്രട്ടറി അജയകുമാർ,കൃഷ്ണദാസ് കൃപ,യോഗാ കേന്ദ്രം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.