മണ്ണാർക്കാട് ഫേസ് ബുക്ക് പേജ് കൂട്ടായ്മ അർഹരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം നടത്തി .

22-06-2020 - 11:14 pm


മണ്ണാർക്കാട്  :   ഡോ കെ. എ കമ്മാപ്പ , ഡോ.ശിവദാസൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ഹിഷാം ,ശ്രീജിത്ത് ,നിഷാദ് , ജാബിർ എന്നിവർ പഠനോപകര വിതരണത്തിന് നേതൃത്വം നൽകി.


post

Advertisement Advertisement Advertisement Advertisement Advertisement