പ്രാദേശിക വാർത്തയെ തുടർന്ന് എം.എൽ.എ ഷംസുദ്ധീൻ്റെ ഇടപെടൽ അരിയൂരിലെ അപകട ഭീഷണിയായ മരം മുറിച്ച് നീക്കാൻ അനുമതി

23-06-2020 - 05:49 pm


മണ്ണാർക്കാട്   :  അപകടഭീഷണിയായി നിലകൊള്ളുന്ന മരം മുറിച്ച് നീക്കാൻ കാലതാമസമെടുക്കുന്നത് കാണിച്ച് പ്രാദേശിക വാർത്ത നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എം.എൽ.എ എൻ ഷംസുദീൻ്റെ ഇടപെടലുണ്ടായത്. മരംമുറിക്കാൻ പൊതുമരാമത്ത് വകപ്പിൻെറയും കെ.എസ


post

്.ഇ.ബിയുടെയും അനുമതികൾ ലഭിച്ചു.മരം ഉടൻ മറിച്ച് നീങ്ങുമെന്ന് എം.എൽ.എ എൻ ഷംസുദീൻ അറിയിച്ചു

Advertisement Advertisement Advertisement Advertisement Advertisement