അട്ടപ്പാടിയിലെ രൂക്ഷമായ കാട്ടാന ആക്രമണങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സേവാദൾ മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി മണ്ണാർക്കാട് ഡി എഫ് ഓഫീസിന് മുമ്പിൽ സമരം നടത്തി.

23-06-2020 - 05:49 pm


മണ്ണാർക്കാട്  :  കാട്ടാനകൾ പ്രദേശവാസികളുടെ ജീവനും സ്വത്തും വീടുകളും തകർക്കുമ്പോൾ വനംവകുപ്പും സർക്കാരും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് എന്ന് ധർണ ഉദ്ഘാടനം ചെയ്ത പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി ആർ സുരേഷ് കുറ്റപ്പെടുത്തി


post

. സേവാദൾ നിയോജകമണ്ഡലം പ്രസിഡന്റ് സുബി ഇമ്മാനുവൽ അധ്യക്ഷനായി. സേവാദൾ ജില്ലാ ചെയർമാൻ ചെറൂട്ടി മുഹമ്മദ് മുഖ്യ പ്രാസംഗികനായി. അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺകുമാർ പാല കുറിശ്ശി, കോൺഗ്രസ് ഷോളയൂർ മണ്ഡലം പ്രസിഡന്റ് കനകരാജ്, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് അട്ടപ്പാടി ബ്ലോക്ക് ചെയർമാൻ സജീഷ് ചാക്കോ, ശരവണൻ, സുനിൽ ജി പുത്തൂർ, ജയറാം, റഷീദ് കള്ളമല, ബിനോയി കുമ്മൻ കോട്ടിൽ, ബിനോയ് പൂക്കുന്നേൽ, സാജു പീറ്റർ, കണ്ണൻ മൈലാംപ്പാടം, പ്രിൻസ് ജോൺ, സുനു കെ സണ്ണി തുടങ്ങി

Advertisement Advertisement Advertisement Advertisement Advertisement

നോറിറ്റി ഡിപ്പാർട്ട്മെന്റ് അട്ടപ്പാടി ബ്ലോക്ക് ചെയർമാൻ സജീഷ് ചാക്കോ, ശരവണൻ, സുനിൽ ജി പുത്തൂർ, ജയറാം, റഷീദ് കള്ളമല, ബിനോയി കുമ്മൻ കോട്ടിൽ, ബിനോയ് പൂക്കുന്നേൽ, സാജു പീറ്റർ, കണ്ണൻ മൈലാംപ്പാടം, പ്രിൻസ് ജോൺ, സുനു കെ സണ്ണി തുടങ്ങിയവർ പങ്കെടുത്തു