ഓണ്‍ലൈന്‍ പഠനത്തിൻ്റെ അപാകതകൾ പരിഹരിക്കുക, പാഠ പുസ്തക വിതരണം പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ജില്ലാ വിദ്യഭ്യാസ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
മണ്ണാർക്കാട് : മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍ക്കളത്തില്‍ സമരം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡണ്ട് മനാഫ് കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷറഫുദ്ദീന് പിലാക്കല്‍ മുഖ്യ പ്ര

ഭാഷണം നടത്തി. ഷമീര്‍ പഴേരി, അജ്മല്‍ റാഫി, കെ.യു ഹംസ, സജീര്‍ ചങ്ങലീരി, ഉനൈസ് കൊമ്പം, റിജാസ് തെങ്കര തുടങ്ങിയവര്‍ സംബന്ധിച്ചു




