കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗ്ഗനൈസേഷൻ മണ്ണാർക്കാട് താലൂക്ക് കമ്മിറ്റിയുടെ പോസ്റ്റോഫീസ് ധർണ്ണ സമരം.
മണ്ണാർക്കാട് : സമരം നഗരസഭാ വൈസ് ചെയർമാൻ ടി.ആർ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.ഡി.സി സി സെക്രട്ടറി പി.ആർ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. സംഘടനാ ഭാരവാഹികളായ ഉസ്മാൻ,ഫിഫ മുഹമ്മദാലി, എം.എം വർഗ്ഗീസ്, മെയ്തൂട്ടി ഹാജി, വേണു ഉദയ തുടങ്ങിയവർ സംബന്ധിച്ചു





