കരുവാരക്കുണ്ടിൽ നിന്നും മലയണ്ണാനേയും, കരിങ്കുരങ്ങിനെയും വേട്ടയാടിയ കേസിൽ രണ്ടു പേർ കൂടി പിടിയിലായി.തെങ്കര പ്ലാത്തോട്ടത്തിൽ ജോയി സബാസ്റ്റ്യൻ (56), തെങ്കര മുല്ലവളപ്പിൽ മുഹമ്മദ് ഷാഫി (26) എന്നിവരാണ് പിടിയിലായത്

23-06-2020 - 10:06 pm


മണ്ണാർക്കാട്  :  കരുവാരക്കുണ്ടിൽ നിന്നും മലയണ്ണാനേയും, കരിങ്കുരങ്ങിനെയും വേട്ടയാടിയ കേസിൽ രണ്ടു പേർ കൂടി പിടിയിലായി.തെങ്കര പ്ലാത്തോട്ടത്തിൽ ജോയി സബാസ്റ്റ്യൻ (56) ,തെങ്കര മുല്ലവളപ്പിൽ മുഹമ്മദ് ഷാഫി (26) എന്നിവരെ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ യു.ആഷ


post

ിക് അലിയും സംഘവും അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഫെബ്രവരിയിലാണ് സംഭവം നടന്നത്.കേസ്സുമായി ബന്ധപ്പെട്ട് ആകെ 21-പ്രതികളാണ് ഇതിൽ 17 - പ്രതികളെ അറസ്റ്റു ചെയ്തു ഇനി നാല് പേർ പിടികിട്ടാനുണ്ട്. ഡെപ്യൂട്ടിറൈ യ് ഫോറസ്റ്റ് ഓഫീസർ കെ.കെ.മുരളീധരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്.പ്രസാദ്, വി.കെ.അരുൺ, വി.രജ്ഞന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement Advertisement Advertisement Advertisement Advertisement

.രജ്ഞന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.