മണ്ണാർക്കാട് നഗരസഭ 22, 23 വാർഡുകളിൽ ഉറവിട മാലിന്യ സംസ്ക്കരണത്തിനായുള്ള ബയോ ഡൈജസ്റ്റർ പോട്ട് വിതരണം ചെയ്തു.

24-06-2020 - 10:12 am


മണ്ണാർക്കാട്   :  ശുചിത്വ മിഷൻ പദ്ധതിയുടെ ഭാഗമായി 1500 രൂപ വിലവരുന്ന യുണിറ്റുകൾ സബ്സിഡി നിരക്കിൽ 155 രൂപക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ എം കെ സുബൈദ നിർവ്വഹിച്ചു. നഗരസഭ 22, 23 വാർഡുകളിലായി 250 യൂണിറ്റുകൾ വിതരണം


post

ചെയ്തു.

Advertisement Advertisement Advertisement Advertisement Advertisement