ഇന്ത്യൻ സൈന്യത്തിതിരെയുളള ചൈനീസ് അതിക്രമത്തിനും, സി പി ഐ എം കോൺഗ്രസ് രാജ്യവിരുദ്ധ നിലപാടുകൾക്കുമെതിരെ ബിജെപി മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചു.
മണ്ണാർക്കാട് : പ്രതിഷേധം ബിജെപി ജില്ലാ സെക്രട്ടറി ബി. മനോജ് ഉദ്ഘാടനം ചെയ്തു, നിയോജകമണ്ഡലം പ്രസിഡൻറ് എ. പി. സുമേഷ് കുമാർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറിമാരായ ടി. വി. സജി,എ.ബാലഗോപാലൻ, സെക്രട്ടറി ബിജു നെല്ലംമ്പാനി, വൈസ് പ്രസിഡൻറ്മാരായ എം.

സുബ്രഹ്മണ്യൻ ,ടി.എം.സുധ ട്രഷറർ എ.പി. അനീഷ് ,പി.ഷൈനി, ജയശ്രീ,പി.രാജൻ,ടി.വി.പ്രസാദ്, ഷിബു, യുവമോർച്ച നിയോജക മണ്ഡലം ട്രഷറർ രാകേഷ് കുമാർ, ശ്രീധരൻ, പരമേശ്വരൻ, പ്രഭ, ഭാസ്കരൻ, എന്നിവർ പങ്കെടുത്തു. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, പിൻവാതിൽ നിയമനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടി യുവമോർച്ച മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു യുവമോർച്ച നിയോജക മണ്ഡലം





കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഭാരതീയ ജനതാ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടി യുവമോർച്ച മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധിച്ചു യുവമോർച്ച നിയോജക മണ്ഡലം ട്രഷറർ രാകേഷ് കുമാർ ഉദ്ഘാടനം ചെയ്തു ശ്രീ വൈശാഖ്, സച്ചിൻ,അരുൺ, ജിഷ്ണു എന്നിവർ പങ്കെടുത്തു