പ്രവാസികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി പോരാട്ട സമരമായ പ്രവാസിപ്പട നയിച്ചു. പാലക്കാട് എം.പി വി .കെ ശ്രീകണ്ഠൻ സമരം ഉദ്ഘാടനം ചെയ്തു.

24-06-2020 - 08:31 pm


മണ്ണാർക്കാട്  :  പ്രവാസികളെ നാട്ടിലെത്തിക്കുക, കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസി പുനരധിവാസം നടപ്പിലാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവാസി ലീഗിൻ്റെ പോരാട്ട പരിപാടിയായ പ്രവാസിപ്പട ചന്തപ്പടി


post

യിൽ നടന്നത് അബ്ബാസ് കൊറ്റിയോട് അധ്യക്ഷനായ ചടങ്ങിൽ നിരവധി നേതാക്കൾ സംബന്ധിച്ച് സംസാരിച്ചു

Advertisement Advertisement Advertisement Advertisement Advertisement