പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നീതി സമരം സംഘടിപ്പിച്ചു.

24-06-2020 - 08:59 pm


മണ്ണാർക്കാട്   :  രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ മണ്ണാർക്കാട് കുടു ബിൽഡിംങ്ങിൽ നീതി സമരം സംഘടിപ്പിച്ചത്. സമരം ജില്ലാ ലീഗ് പ്രസിഡന്റ്‌ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് ഷമീർ പഴേരി അധ്യക്ഷത വഹിച്ചു. മുനീർ താ


post

ളിയിൽ, ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് റഷീദ് ആലായൻ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നൗഷാദ് വെള്ളപ്പാടം, നൗഫൽ കളത്തിൽ, കെ യു ഹംസ, മണ്ഡലം ഭാരവാഹികളായ ടി.പി മൻസൂർ, ജിഷാർ നെച്ചുള്ളി,ഉണ്ണീൻ വാപ്പു, സക്കീർ മുല്ലക്കൽ,ബുഷൈർ അലനല്ലൂർ, റഷീദ് കള്ളമല, അഫ്സൽ, സംബന്ധിച്ചു. സമാപനം വൈകുന്നേരം ഷംസുദ്ദീൻ MLA ഉൽഘടനം ചെയ്തു. വിവിധ സമയങ്ങളിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിത ലീഗ്, എസ് ടി യു, പ്രവാസി ലീഗ്, ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു സംസാരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ുദ്ദീൻ MLA ഉൽഘടനം ചെയ്തു. വിവിധ സമയങ്ങളിൽ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, വനിത ലീഗ്, എസ് ടി യു, പ്രവാസി ലീഗ്, ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു സംസാരിച്ചു.