മാനസിക അസ്വാസ്ഥ്യത്തിൻ്റെ മൂർദ്ധന്യത്തിൽ മാതാവ് ഏഴു വയസ്സുകാരനായ സ്വന്തം മകനെ കുത്തിക്കൊലപ്പെടുത്തി. നാലകത്ത് വീട്ടിൽ ഹസ്നത്താണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്.
മണ്ണാർക്കാട് : ഉറങ്ങികിടന്ന മകനെ ഉമ്മ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി.ഭീമനാട് നാലകത്ത് വീട്ടിൽ ഹസനത്ത് (35) ആണ് മകൻ മുഹമ്മദ് ഇർഫാൻ (7) നെയാണ് കൊലപെടുത്തിയത്. വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞ ഒമ്പതുമാസം പ്രായമുള്ള ഇളയ മകളുടെ ഹുസ്നയുടെ കരച്

ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നാട്ടുകൽ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഹസ്നത്ത് മാനസിക രോഗത്തിന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.ഹസ്നത്തിന്റെ ഭാർത്താവ് സക്കീർ ഹുസൈൻ ആലുവയിൽ പള്ളിയിലെ മുസ്ലിയാരാണ്. നാട്ടുകൽ സി.ഐ അനീഷ് ലാൽ, എസ്.ഐ.അനിൽ മാത്യൂ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തി, പിന്നിട് ഷൊർണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡ്, പാലക്കാട് നിന്ന് എത്തിയ കെ.വി.അജേഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും,, ഫോറൻസിക് സൈന്റിഫിക്ക് ഓഫീസർ സൗഫി





ി.ഐ അനീഷ് ലാൽ, എസ്.ഐ.അനിൽ മാത്യൂ എന്നിവരടങ്ങുന്ന സംഘം സംഭവസ്ഥലത്ത് എത്തി, പിന്നിട് ഷൊർണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡ്, പാലക്കാട് നിന്ന് എത്തിയ കെ.വി.അജേഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും,, ഫോറൻസിക് സൈന്റിഫിക്ക് ഓഫീസർ സൗഫിന അടങ്ങുന്ന സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.