പ്രവാസികളോടുള്ള സർക്കാർ നയങ്ങൾക്കെതിരെ വനിതാ ലീഗിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മണ്ണാർക്കാട് നടന്നു.

25-06-2020 - 08:25 pm


മണ്ണാർക്കാട്   :  പ്രവാസികളെ വഞ്ചിച്ച കേരള സർക്കാരിന് മാപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തി മണ്ണാർക്കാട് നടന്ന സമരപരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ ഭാരവാഹി സ്വാലിഹ ടീച്ചർ അധ്യക്ഷത വഹിച്ച


post

ു. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകാൻ കുടുംബാംഗങ്ങൾക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സാലിഹ് ടീച്ചർ ആവശ്യപ്പെട്ടു ഭാരവാഹികളായ എം കെ സുബൈദ സലീന മേളക്കാരൻ പറക്കോട് ഉമ്മുസൽമ സഫിയ ഷാഹിനയുടെ തുടങ്ങിയവ സംബന്ധിച്ച് സംസാരിച്ചു

Advertisement Advertisement Advertisement Advertisement Advertisement