മണ്ണാർക്കാട് നഗരസഭയിലെ അംഗൻവാടികളിലെക്കുള്ള ഗ്യാസ് സ്റ്റൗവുകളും പ്രഷർ കുക്കറും വിതരണം ചെയ്തു നഗരസഭ ഹാളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ സുബൈദ ഉദ്ഘാടനം നിർവ്വഹിച്ചു
മണ്ണാർക്കാട് : നഗരസഭാ വൈസ് ചെയർമാൻ ടി.ആർ സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൗൺസിലർമാരായ എൻ കെ സുജാത, പുഷ്പാനന്ദൻ, സരസ്വതി, ശ്രീനിവാസൻ തുടങ്ങിയവർ സംബന്ധിച്ചു.





