കോവിഡ് ബാധിച്ച് വിദേശത്ത് വച്ച് മരണമടഞ്ഞ നെല്ലിപ്പുഴ സ്വദേശി ജമീഷിൻ്റെ കുടുംബത്തിന് മണ്ണാർക്കാട്ട് കാരായ UAE പ്രവാസി കൂട്ടായ്മയായ "മീറ്റ് UAE" യുടെ 5 ലക്ഷം രൂപ ധനസഹായം.

26-06-2020 - 11:37 pm


മണ്ണാർക്കാട്  :  ദുബായിൽ വെച്ച് കോവിഡ് ബാധിച്ച് മരണമടഞ്ഞ ജമീഷിന്റ വലിയൊരു ആഗ്രഹമായ സ്വന്തം ഉമ്മക്ക് ചോർന്നൊലിക്കാത്ത നല്ലൊരു വീടെന്ന ആഗ്രഹം സഫലീകരിക്കുന്നതിന്റെ ഭാഗമായി വാർഡ് കൗൺസിർ ഇബ്രാഹിമിന്റെ പരിശ്രമം മൂലം ലൈഫ്മിഷന്റെ വീട് പണി പുരോഗമിച്ച


post

ു വരികയാണ് ഇതിനൊടെപ്പം തന്നെ മീറ്റ് UAE യുടെ ഭാരവാഹികൾ ആശ്രയമില്ലാത്ത ജമീഷിന്റെ ഉമ്മക്ക് ചിലവിലേക്കായി പണിതീരുന്ന മുറക്ക് ഈ വീടിന്റെ മുകളിൽ വാടകക്ക് കൊടുക്കാവുന്ന തരത്തിൽ ഒരു റൂമിന് വേണ്ട സംഖ്യ മീറ്റ് UAE യുടെ ഭാരവാഹികളായ സക്കീർ വൈസ് പ്രസിഡണ്ട് ലിയാത്, അച്ചുതൻ, ഹൈദർ അലി, ഫിറോസ് സെക്രട്ടറി വുമൺവിങ്ങ് പ്രസിഡണ്ട് സൗമ്യ സുരേഷ് അബ്ദുൽ നാസർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജമീഷിന്റെ അമ്മാവൻ സുലൈമാന് സംഖ്യ കൈമാറി പ്രസ്തുത ചടങ്ങിൽ ഡിഎച്ച്എസ് ഹെഡ്‌മിസ് സൗദ ടീച്ചർ നെല്ലിപ്പുഴ ജമാഅത്ത് പ്രസിഡണ്ട് കോയാമു .മുൻ പ്രസിഡണ

Advertisement Advertisement Advertisement Advertisement Advertisement

െക്രട്ടറി വുമൺവിങ്ങ് പ്രസിഡണ്ട് സൗമ്യ സുരേഷ് അബ്ദുൽ നാസർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ജമീഷിന്റെ അമ്മാവൻ സുലൈമാന് സംഖ്യ കൈമാറി പ്രസ്തുത ചടങ്ങിൽ ഡിഎച്ച്എസ് ഹെഡ്‌മിസ് സൗദ ടീച്ചർ നെല്ലിപ്പുഴ ജമാഅത്ത് പ്രസിഡണ്ട് കോയാമു .മുൻ പ്രസിഡണ്ട്, അബ്ബാസ് ഹാജി സെക്രട്ടറി സലീം മാസ്റ്റർ മറ്റ് പ്രമുഖ വ്യക്ത്യത്ത്വങ്ങൾ പങ്കെടുത്തു .