ഫണ്ടിനെ അപര്യാപ്തത കുന്തിപുഴ ഗതി മാറി ഒഴുകിയ തത്തേങ്ങലത്ത് സംരക്ഷണ ഭിത്തി നിർമാണം പാതിവഴിയിൽ ..... മണ്ണിടിഞ്ഞ ഭാഗത്ത് ഇനിയും സംരക്ഷണഭിത്തി നിർമ്മിക്കാനുള്ളത് 80 മീറ്ററോളം നീളത്തിൽ.

28-06-2020 - 12:35 pm


മണ്ണാർക്കാട്   :  കന്തിപ്പുഴ ഗതിമാറി ഒഴുകി തത്തേങ്ങലത്ത് പ്രകൃതിയാൽ രൂപംകൊണ്ട സൈരന്ദ്രി ബീച്ച് എന്ന നാമകരണത്തിൽ അറിയപ്പെടുന്ന പ്രദേശത്തെ പുഴയോരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുടെ സെൻറ് കണക്കിന് ഭൂമി കഴിഞ്ഞ പ്രളയത്തിൽ പുഴ എടുക്കുകയും മണ്ണിട


post

ിച്ചിൽ ഭവനങ്ങൾക്ക് പോലും ഭീഷണിയാവുന്ന അവസ്ഥയും സംജാതമായിരുന്നു. അപകട സാധ്യത മുന്നിൽ കണ്ടാണ് പ്രദേശത്ത് കുന്തിപ്പുഴയുടെ സംരക്ഷണ ഭിത്തി നിർമാണം ആരംഭിച്ചത്. മൈനർ ഇറിഗേഷൻ്റെ 30 ലക്ഷം രൂപയാണ് സംരക്ഷണ ഭിത്തി നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. കളക്ടറുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 16 ലക്ഷം രൂപ പുഴയുടെ ഗതി പൂർവ്വസ്ഥിതിയിലാക്കുന്നതിനും അനുവദിച്ചു. അതിൻ്റെ പ്രവൃത്തികൾ പൂർത്തിയായി. ബാധിത പ്രദേശം പൂർണമായി സംരക്ഷണ ഭിത്തി നിർമാണം നടത്താൻ അനുവദിച്ച 30 ലക്ഷം രൂപ കൊണ്ടായില്ല. 80 മീറ്ററോളം നീളത്തിൽ ഇനിയും നിർമാണം നടത്താൻ

Advertisement Advertisement Advertisement Advertisement Advertisement

രൂപ പുഴയുടെ ഗതി പൂർവ്വസ്ഥിതിയിലാക്കുന്നതിനും അനുവദിച്ചു. അതിൻ്റെ പ്രവൃത്തികൾ പൂർത്തിയായി. ബാധിത പ്രദേശം പൂർണമായി സംരക്ഷണ ഭിത്തി നിർമാണം നടത്താൻ അനുവദിച്ച 30 ലക്ഷം രൂപ കൊണ്ടായില്ല. 80 മീറ്ററോളം നീളത്തിൽ ഇനിയും നിർമാണം നടത്താൻ ബാക്കിയുണ്ട്. ബാക്കി നിൽക്കുന്ന സംരക്ഷണഭിത്തി നിർമ്മാണ പ്രവൃത്തികൾ മഴക്കു മുമ്പേ പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇനിയും സംരക്ഷണഭിത്തി നിർമ്മാണം നടക്കാൻ ഉള്ള ഭാഗത്ത് 5 കുടുംബങ്ങളാണ് കഴിയുന്നത്. നിർമ്മാണം അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നടത്തണമെന്ന് വാർഡംഗം എം.ഹംസ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതിന് സമാനമായ രീതിയിൽ ഒരു കെടുതിക്കുള്ള സാധ്യത...... അത് കണക്കിൽ ഏടുത്തെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നവീകരണത്തിനുള്ള ഇടപെടൽ അത് അനിവാര്യമാണ്.