കരിമ്പ കാർഷിക ഉത്പാദന സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ മൂന് ഏക്കർ തരിശു ഭൂമിയിൽ കിഴങ്ങ്, പച്ചക്കറി കൃഷി ആരംഭിച്ചു.

30-06-2020 - 02:01 pm


മണ്ണാർക്കാട്   :  കാർഷിക ഉൽപന്ന ലഭ്യത ഉറപ്പു വരുത്തുന്നതിനായി കേരള സർക്കാർ തുടക്കം കുറിച്ച സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുത്ത് കരിമ്പ കാർഷികോൽപാദന സഹകരണ സംഘം. സംഘത്തിൻ്റെ നേതൃത്വത്തിൽ മൂന്ന് ഏക്കർ ഭൂമിയാണ് കൃഷിക്കായി സജ്ജമാക്കിയിട്ടുള്ളത്. 20 കു


post

ടുംബങ്ങൾ അടങ്ങുന്ന സമിതിക്ക് രൂപം നൽകി. സമിതിയുടെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചിട്ടുള്ളത്. പദ്ധതി കോങ്ങാട് എംഎൽഎ കെ വി വിജയദാസ് ഉദ്ഘാടനം ചെയ്തു. ഹരിതകേരളം പദ്ധതി നാട് ഏറ്റെടുത്തെന്ന് എംഎൽഎ കെ.വി വിജയദാസ് പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement