മണ്ണാർക്കാട് ഫേസ്ബുക്ക്‌ കൂട്ടായ്മ താലൂക്ക് ആശുപത്രി മുതൽ നഗരത്തിലെ ജന തിരക്കേറിയ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി.

30-06-2020 - 02:10 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് ഫേസ്ബുക്ക്‌ കൂട്ടായ്മ താലൂക്ക് ആശുപത്രി മുതൽ ജനതിരക്കേറിയ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി . മണ്ണാർക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ടോം വർഗ്ഗിസ് ഉദ്ഘാടനം ചെയ്തു . കൂട്ടായ്മ ഭാരവാഹികളായ ശ്രീജിത്ത്, ഹിഷാം ജാബിർ,


post

നിഷാദ് ,സജിത്ത്, ഫസൽ , ജോസഫ് ,അസീസ്, ഹംസ ,പ്രഭാഷ് എന്നിവർ പങ്കെടുത്തു.

Advertisement Advertisement Advertisement Advertisement Advertisement