വിദ്യഭ്യാസ രംഗത്തെ വികലമായ നയങ്ങള്‍ക്കെതിരെ കെ.എസ്.യു മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യഭ്യാസ ജില്ലാ ഓഫീസീലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

30-06-2020 - 02:14 pm


മണ്ണാർക്കാട്   :  നിയോജക മണ്ഡലം കെ.എസ്.യു പ്രസിഡണ്ട് അസീര്‍ വറോടന്‍ അദ്ധ്യക്ഷനായി.ജില്ലാ കെ.എസ്.യു പാലക്കാട് ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് ഉദ്ഘാടനം ചെയ്യ്തു.ഓണ്‍ ലൈന്‍ വിദ്യഭ്യാസം ലഭിക്കാത്തതിനാല്‍ ദേവിക മരണപ്പെട്ടതിനാല്‍ ഉത്തരവാദി മുഖ്യമന്


post

ത്രി പിണറായി വിജയനാണെന്ന് ജയഘോഷ് കുറ്റപ്പെടുത്തി.വിദ്യാര്‍ത്ഥികളെ കൊലക്ക് കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി സാഡിസ്റ്റ് ആണെന്നും കുറ്റപ്പെടുത്തി.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി അജ്മല്‍,ജിയന്റോ ജോണ്‍,ആസിഫ് കാപ്പില്‍,അഹില,അശ്വതി,ഷനൂബ് പള്ളിക്കുന്ന്,ജസീല്‍,വത്സരാജ്,ഷമീം അക്കര,സുഫൈല്‍ അലി മൊയ്തീന്‍,ഷാമില്‍,അമീര്‍,മുസ്തഫ,സഫ്വാന്‍,അജ്മല്‍,ആസിഫ് അലി,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement Advertisement Advertisement Advertisement Advertisement

ില,അശ്വതി,ഷനൂബ് പള്ളിക്കുന്ന്,ജസീല്‍,വത്സരാജ്,ഷമീം അക്കര,സുഫൈല്‍ അലി മൊയ്തീന്‍,ഷാമില്‍,അമീര്‍,മുസ്തഫ,സഫ്വാന്‍,അജ്മല്‍,ആസിഫ് അലി,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.