സൈലൻ്റ് വാലി ഡിവിഷനിലെ ഭവാനി ഫോറസ്റ്റ് റേഞ്ചിൽ മ്ലാവിനെ വേട്ടയാടിയ കേസിൽ നാലുപേരെ വനംവകുപ്പ് പിടികൂടി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന ലൈസൻസില്ലാത്ത നാടൻ തോക്ക് പിടികൂടിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് നായാട്ട് സംഘം കുടുങ്ങിയത്.

01-07-2020 - 11:14 pm


മണ്ണാർക്കാട്   :  വെട്ടുകത്തി, നാടൻ തോക്ക്, കൃത്യത്തിനു പയോഗിച്ച രണ്ട് ഓട്ടോറിക്ഷകളും മ്ലാവിൻ്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു.


post

Advertisement Advertisement Advertisement Advertisement Advertisement