എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 545 കുട്ടികളും വിജയിച്ച് 57 കുട്ടികൾ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കി ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത്.
മണ്ണാർക്കാട് : എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 545 കുട്ടികളും വിജയിച്ച് 57 കുട്ടികൾ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കി ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ കോങ്ങാട് നിയോജക മണ്ഡലത്തിൽ ഒന്നാം സ്ഥാനത്ത്.





