ന്യൂ അൽമ ആശുപത്രി മാനേജ്മെൻറ് മണ്ണാർക്കാട് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് മഴ കോട്ടുകൾ വിതരണം ചെയ്തു .

01-07-2020 - 11:31 pm


മണ്ണാർക്കാട്  :  മണ്ണാർക്കാട് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ 55 സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള റെയിൻ കോട്ട് നൽകി ന്യൂ അൽമ ഹോസ്പിറ്റൽ.... അൽമ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ Dr കമ്മാപ്പ യിൽ നിന്ന് മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പി.ടി ഉമ്മർ ഏറ്റ്


post

വാങ്ങി.. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി നാസർ സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ അഷ്റഫ് മാളിക്കുന്ന് ഡപ്യൂട്ടി പോസ്റ്റ് വാർഡൻ മനോജ് മറ്റ് സിവിൽ ഡിഫൻസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു ...

Advertisement Advertisement Advertisement Advertisement Advertisement