മണ്ണാർക്കാട് നഗരസഭയും കൃഷിഭവനും സംയുക്തമായി കരിമ്പ ഇക്കോ ഷോപ്പിന്റെ സഹകരണത്തോടെ സുഭിക്ഷ കേരളം ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.

01-07-2020 - 11:34 pm


മണ്ണാർക്കാട്   :  ഒരു ദിവസത്തെ സുഭിക്ഷ കേരളം ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉൽഘാടനം നഗരസഭാധ്യക്ഷ എം.കെ സുബൈദ നിർവ്വഹിച്ചു. കൃഷിഭവൻ പരിസരത്ത് വെച്ച് നടന്ന പരിപടിക്ക് നഗരസഭ വൈസ് ചെയർമാൻ ടി.ആർ സെബാസ്റ്റ്ൻ അധ്യക്ഷത വഹിച്ചു ജനപ്രതിനിധിക


post

ൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കർഷക സമിതികളുടെ ഭാരവാഹികൾ മുതലായവർ സംബന്ധിച്ചു.

Advertisement Advertisement Advertisement Advertisement Advertisement