നാല് സെൻറ് പട്ടയ പരിശോധനക്കെത്തിയ മണ്ണാർക്കാട് തഹസിൽദാർ ബാബുരാജിൻ്റെ ഇടപെടൽ ചങ്ങലീരി കെ പി ബി കോളനിയിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠനത്തിനുള്ള സംവിധാനം ഒരുങ്ങി.

03-07-2020 - 12:55 am


മണ്ണാർക്കാട്   :  താലൂക്ക് ഓഫീസിൽ നിന്നും നാല് സെൻ്റ് പട്ടയം സംബന്ധിച്ച് ചങ്ങലീരി കെ.പി ബി കോളനി നിവാസിയായ കൊളശ്ശേരി ഉമ്മുസൽമ്മയുടെ വീട് തഹസിൽദാർ ബാബുരാജ് സന്ദർശിക്കുകയും വീടിൻ്റെ അവസ്ഥയും ചുറ്റുപാടുകളും മനസിലാക്കി. ഉമ്മുസൽമ്മയുടെ മകൾ പത്താ


post

ം ക്ലാസ്സിൽ പഠിക്കുകയാണെന്നറിയുകയും ഓൺലൈൻ ക്ലാസുകൾ ലഭിക്കുന്നതിന് യാതൊരു വഴിയുമില്ല എന്ന് മനസിലാക്കി തഹസിൽദാർ MRSWC ഭാരവാഹികളോടു അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ അവർക്ക് TV വാങ്ങി നൽകാൻ MRSWC എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . കൂടാതെ ഒരു വർഷത്തെ കേബിൾ കണക്ഷൻ കുമരപുത്തുർ വില്ലേജ് ജീവനക്കാർ സ്പോൺസർ ചെയ്തു. തുടർന്ന് തഹസിൽദാർ MRSWC അംഗങ്ങളുടെ നേതൃത്വത്തിൽ അവരുടെ വീട്ടിൽ ടി വി എത്തിച്ചു നൽകി. തഹസിൽദാർ ബാബുരാജ് .ആർ , തഹസിൽദാർ ( ഭൂരേഖ) മുഹമ്മദ് റാഫി, MRSWC ഭാരവാഹികൾ മറ്റ് റവന്യൂ ജ

Advertisement Advertisement Advertisement Advertisement Advertisement

രപുത്തുർ വില്ലേജ് ജീവനക്കാർ സ്പോൺസർ ചെയ്തു. തുടർന്ന് തഹസിൽദാർ MRSWC അംഗങ്ങളുടെ നേതൃത്വത്തിൽ അവരുടെ വീട്ടിൽ ടി വി എത്തിച്ചു നൽകി. തഹസിൽദാർ ബാബുരാജ് .ആർ , തഹസിൽദാർ ( ഭൂരേഖ) മുഹമ്മദ് റാഫി, MRSWC ഭാരവാഹികൾ മറ്റ് റവന്യൂ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു