ആനമുളി കനാലിൽ വീണ മാനിനെ നാട്ടുകാരും വനം വകുപ്പും ചേർന്ന് രക്ഷപ്പെടുത്തി. പരിക്ക് സാരമായതിനാൽ മൂന് ദിവസത്തെ ചികിത്സക്ക് ശേഷം കാട്ടിൽ വിടുമെന്ന് വനം വകുപ്പ്.

03-07-2020 - 01:28 am


മണ്ണാർക്കാട്   :  മണ്ണാർക്കാട് ആനമൂളിയിൽ മ്ലാവ് കനാലിൽ അകപ്പെട്ടു. പുലർച്ചെ നാട്ടുകാരും. വനപാലകരും ചേർന്നു മ്ലാവിനെ പുറത്തു എടുത്തു. സാരമായ പരിക്കേറ്റ മ്ലാവിനെ ചികിത്സ നൽകി 3 ദിവസത്തെ നിരീക്ഷണത്തിനു ശേഷം കാട്ടിൽ വിടുമെന്ന് വനം വകപ്പ് ഉദ്യോഗസ്


post

ഥർ പറഞ്ഞു.

Advertisement Advertisement Advertisement Advertisement Advertisement