മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന് ഒരു പൊൻതൂവൽ കൂടി..... പരിസ്ഥിതി രംഗത്ത് ബാങ്ക് നടത്തിയ വിവിധ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി സംസ്ഥാന അവാർഡിനായി തിരഞ്ഞെടുത്തത് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിനെ.

06-07-2020 - 12:45 am


മണ്ണാർക്കാട്   :  സഹകരണമേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും നേതൃത്വം നൽകി വരുന്ന മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് വലിയതോതിലുള്ള സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ പ്രവർത്തനങ്ങളിലും സജീവമാണ്. ഇത്തരം പ്രവർത്തനങ്ങളാലാണ് സംസ്ഥാന തലത്


post

തിൽ മറ്റൊരു പുരസ്കാരത്തിന് കൂടി ബാങ്കിന് അർഹത നേടി കൊടുത്തത്. പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ഭാഗമായി ബാങ്ക് തുടക്കം കുറിച്ച പദ്ധതിയാണ് കുട്ടി സഞ്ചി. പ്ലാസ്റ്റിക് ഉപഭോഗത്തിനെതിരെയുള്ള സന്ദേശമാണ് ഇതിലൂടെ ജനങ്ങളിൽ എത്തിച്ചത് ഇക്കാരണമാണ് പ്രധാനമായും അവാർഡിന് അർഹത നേടാൻ കാരണമായതും. കുട്ടിസഞ്ചി പദ്ധതിയും പദ്ധതിയുടെ പ്രചരണവുമാണ് ഇത്തരത്തിലൊരു അവാർഡിന് അർഹത നേടാൻ ഇടയാക്കിയതെന്ന് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു തനിമ നിർത്തുക എന്ന സന്ദേശമാണ് കുട്ടി സ

Advertisement Advertisement Advertisement Advertisement Advertisement

ഞ്ചി പദ്ധതിയും പദ്ധതിയുടെ പ്രചരണവുമാണ് ഇത്തരത്തിലൊരു അവാർഡിന് അർഹത നേടാൻ ഇടയാക്കിയതെന്ന് റൂറൽ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമൻ പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു തനിമ നിർത്തുക എന്ന സന്ദേശമാണ് കുട്ടി സഞ്ചി പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. അത് ഫലം കണ്ടു അതിൻ്റെ അംഗീകാരമായാണ് അവാർഡിനെ നോക്കിക്കാണുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് സുരേഷ് പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി സഹകരണവാരാഘോഷത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ ആണ് അവാർഡ് പ്രഖ്യാപനം നടന്നത്. സംസ്ഥാനത്തിൽ ആകമാനമുള്ള മുഴുവൻ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ഓൺലൈൻ ഉദ്ഘാടന പരിപാടികളിൽ പങ്കെടുത്തു.