ശ്രീകൃഷ്ണപുരം ശരവണഭവ മഠത്തിൻ്റെ കൊറോണ സമാശ്വാസ പ്രവർത്തനങ്ങൾ പത്താം ഘട്ടത്തിലേക്ക്.

06-07-2020 - 09:54 pm


ശ്രീകൃഷ്ണപുരം  :  വ്യത്യസ്ത സേവന പ്രവർത്തനങ്ങളിലൂടെ മാതൃകയാകുന്ന ശ്രീകൃഷ്ണപുരം ശരവണഭവമഠം കൊറോണ സമാശ്വാസ പ്രവർത്തനങ്ങളുടെ പത്താം ഘട്ടത്തിലേക്ക് . ഒമ്പതാം ഘട്ടമായി മണ്ണാർക്കാട് KSRTC ഡിപ്പോയിലേക്ക് സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്‌ എന്നിവ നാളെ ഉച്ചക


post

്ക് 12 മണിക്ക് ഡിപ്പോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കൈമാറുന്നു. പത്താം ഘട്ടമായി ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പൊതു ഗൂഡ്സ്ഓട്ടോ (മുച്ചക്ര) തൊഴിലാളികൾക്ക് സഹായ വിതരണം 2 മണി മുതൽ 3.30 വരെ മoത്തിൽ വെച്ച് നടക്കുന്നു. നാളിതുവരെയായീ 60 ലക്ഷം രൂപയുടെ സഹായമാണ് ശ്രീകൃഷ്ണപുരം ശരവണ ബാബാ ഫൗണ്ടേഷൻ വിവിധ മേഖലയിലുള്ള വരിലെത്തിച്ചത്. കൂടാതെ കോവിഡ് ക്വാറൻറീൻ സൗകര്യത്തിനായി മഠത്തിന് കീഴിലുള്ള എല്ലാ സൗകര്യത്തോടും കൂടിയ കെട്ടിടവും പഞ്ചായത്തിന് താത്കാലികമായി കൈമാറി. ഇത്രയും സേവന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്ക

Advertisement Advertisement Advertisement Advertisement Advertisement

ബാബാ ഫൗണ്ടേഷൻ വിവിധ മേഖലയിലുള്ള വരിലെത്തിച്ചത്. കൂടാതെ കോവിഡ് ക്വാറൻറീൻ സൗകര്യത്തിനായി മഠത്തിന് കീഴിലുള്ള എല്ലാ സൗകര്യത്തോടും കൂടിയ കെട്ടിടവും പഞ്ചായത്തിന് താത്കാലികമായി കൈമാറി. ഇത്രയും സേവന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയത് ശരവണ ബാബാ ഫൗണ്ടേഷൻ പ്രവർത്തിക്കുന്ന 36 രാജ്യങ്ങളിലെ നിരവധി പേരുടെ സഹായം കൊണ്ടാണ്.