മുഖ്യമന്ത്രി പിണറായി വിജയൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി കോലം കത്തിച്ചു.

07-07-2020 - 10:40 pm


മണ്ണാർക്കാട്  :  സ്വര്‍ണ്ണകടത്ത് കേസിലെ പ്രതിയായ സ്വപ്നയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജ


post

യന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത സമരം ഉദ്ഘാടനം ചെയ്യ്തു.മുനിസിപ്പല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വിനോദ് ചാഴിയോട്ടില്‍ അദ്ധ്യക്ഷനായി.ഹരി പെരിമ്പടാരി,സതീശന്‍ താഴത്തേതില്‍,ഷിഹാബ് കുന്നത്ത്,ജിയന്റോ ജോണ്‍,അസിഫ് അലി,സതീശന്‍ തോരാപ്പുരം,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

ീശന്‍ തോരാപ്പുരം,അരുണ്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.