നോട്ടീസ് നൽകിയിട്ടും പൊളിച്ച് നീക്കാതിരുന്ന പുറംപോക്കിലെ വ്യാപാര സ്ഥാപനം കാഞ്ഞിരപ്പുഴ പഞ്ചായത്ത് അതികൃതർ പോലീസിൻ്റെ സഹായത്തോടെ പൊളിച്ച് നീക്കി.

07-07-2020 - 10:55 pm


കാഞ്ഞിരപ്പുഴ  :  കാഞ്ഞിരം അമ്പംകുന്ന് റോഡിൽ പുറംപോക്കിൽ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനമാണ് പോലീസ് സഹായത്തോടെ പഞ്ചായത്ത് അധികൃതർ പൊളിച്ചുനീക്കിയത്. നോട്ടീസ് നൽകിയിട്ടും പൊളിച്ചുനീക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് പഞ്ചായത്തിൻറെ നടപടി. നോട്ട


post

ീസ് നൽകിയിട്ടും നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് വ്യാപാരിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കാത്തിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് മണികണ്ഠൻ പറഞ്ഞു. മണ്ണാർക്കാട് പോലീസിൻ്റെ സഹായത്തോടെയാണ് വ്യാപാരസ്ഥാപനം പൊളിച്ചുനീക്കിയത്. പഞ്ചായത്തിൽ ഉടനീളമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി.

Advertisement Advertisement Advertisement Advertisement Advertisement

ികൾ സ്വീകരിക്കുമെന്ന് മണികണ്ഠൻ വ്യക്തമാക്കി.