സ്വർണ്ണകടത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

09-07-2020 - 12:02 am


മണ്ണാർക്കാട്   :  സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ യുവമോർച്ച മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റി മണ്ണാർക്കാട് ടൗണിൽ നടത്തിയ പ്രതിഷേധം യുവമോർച്ച മണ്ണാർക്


post

കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി അംഗം പി.സിധിൻ ,കണ്ണൻ ചേറുംകുളം, പ്രസാദ്, യുവമോർച്ച തെങ്കര, മണ്ണാർക്കാട് ഭാഗത്തെ പ്രവർത്തകർ പങ്കെടുത്തു

Advertisement Advertisement Advertisement Advertisement Advertisement