കോവിഡ് പ്രതിരോധത്തിന് ശരവണഭവമഠത്തിൻ്റെ സംഭാവന വളരെ വലിയതാണെന്ന് മണ്ണാർക്കാട് MLA എൻ ഷംസുദ്ദീൻ.
മണ്ണാർക്കാട് : മണ്ണാർക്കാട് KSRTC ഡിപ്പോയിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് 40,000 രൂപയുടെ സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ നൽകി ശരവണഭവമഠം മാതൃകയായി. ഡിപ്പോയിൽ നടന്ന ചടങ്ങിൽ മണ്ണാർക്കാട് MLA Adv ഷംസുദ്ദീൻ വിതരണ ഉത്ഘാടനം നി

ർവ്വഹിച്ചു. KSRTC സ്റ്റേഷൻ മാസ്റ്റർ ജോർജ് ഏറ്റുവാങ്ങി. പത്താം ഘട്ടമായി ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ മുച്ചക്ര ഗൂഡ്സ് തൊഴിലാളികളായ 65 പേർക്ക് 1000 രൂപയും 1000 രൂപയുടെ അന്നപൂർണ്ണകൂപ്പണും ഉൾപ്പെടെ 2000 രൂപയുടെ ധനസഹായം മoത്തിൽ വെച്ച് വിതരണം ചെയ്തു. ഇതു വരെയായി പത്തു ഘട്ടങ്ങളിലായി 64 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് കൊറോണ സേവന പ്രവർത്തനങ്ങളായി ശ്രീകൃഷ്ണപുരം ശരവണഭവമഠം നൽകിയത്.





യി 64 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് കൊറോണ സേവന പ്രവർത്തനങ്ങളായി ശ്രീകൃഷ്ണപുരം ശരവണഭവമഠം നൽകിയത്.