കാഞ്ഞിരപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിൻ്റെ പ്രഖ്യാപനവും നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

09-07-2020 - 12:26 am


മണ്ണാർക്കാട്  :  കാഞ്ഞിരപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിൻ്റെ പ്രഖ്യാപനവും നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച


post

ു.എം.എൽ.എ ശ്രീ.കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.ഒ.പി.ശരീഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.മണികണ്ഠൻ, വൈസ് പ്രസിഡണ്ട് രമണി രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരുൺ ഓലിക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ പി.സുമലത,ശ്രീമതി നുസ്റത്ത് ചേപ്പോൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ പി മൊയ്തു, മെഡിക്കൽ ഓഫീസർ ഡോ.സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ.സിആൻ്റണി, കെ.ലിലീപ്കുമാർ,ജോയ് ജോസഫ്, പി.ചിന്നക്കുട്ടൻ, ബാലൻ പൊറ്റശ്ശേരി, കാപ്പിൽ സൈതലവി, എന്നിവർ

Advertisement Advertisement Advertisement Advertisement Advertisement

ി.സുമലത,ശ്രീമതി നുസ്റത്ത് ചേപ്പോൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ പി മൊയ്തു, മെഡിക്കൽ ഓഫീസർ ഡോ.സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി ശ്രീ.സിആൻ്റണി, കെ.ലിലീപ്കുമാർ,ജോയ് ജോസഫ്, പി.ചിന്നക്കുട്ടൻ, ബാലൻ പൊറ്റശ്ശേരി, കാപ്പിൽ സൈതലവി, എന്നിവർ പങ്കെടുത്തു സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി റീത്ത, വീഡിയോ കോൺഫറൻസിലൂടെ പദ്ധതി വിശദീകരിച്ചു,ഡി പി.എം ഡോ. രചന ചിദംബരം വീഡിയോ കോൺഫറൻസിലൂടെ റിപ്പോർട്ട് അവതരിപ്പിച്ചു.