മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റി മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

11-07-2020 - 09:01 am


മണ്ണാർക്കാട്  :  അധോലോക മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ക്ലിഫ് ഹൗസിനെ മാറ്റിയ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി മണ്ണാർക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘട


post

ിപ്പിച്ചു. ബിജെപി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ബിജു നെല്ലംമ്പാനി സമരം ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.പ്രഭ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ കമ്മിറ്റി അംഗം അംഗം പി. രാഘവൻ, പി.രാജൻ,ധർമ്മൻ, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു

Advertisement Advertisement Advertisement Advertisement Advertisement