മികച്ച സേവനം മുഖമുദ്രയാക്കിയ യൂണിവേഴ്സൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാഭ്യാസ സംഘങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി.

11-07-2020 - 09:21 am


മണ്ണാർക്കാട്   :  മണ്ണാർക്കാട് കോപ്പറേറ്റീവ് എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിൽ 2015 -16 അധ്യയന വർഷത്തിലാണ് യൂണിവേഴ്സൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിനും യൂണിവേഴ്സൽ പബ്ലിക് സ്കൂളിനും തുടക്കം കുറിക്കുന്നത്. പാലക്കാട് ജില്ലയിലെ യൂണിവേഴ്സിറ്റി അഗീകാരമു


post

ള്ള ഏക സഹകരണ കോളേജും സർക്കാർ അംഗീകാരമുള്ള ഏക പൊതു വിദ്യാഭ്യാസ സ്ഥാപനവുമാണിത്. സംഘത്തിനു കീഴിൽ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിച്ചു വരുന്നത് ഡൊണേഷൻ ക്യാപിറ്റേഷൻ ഫീ എന്നിവ ഇല്ലാതെ മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തി കൊണ്ടാണ് മാനേജ്മെൻറ് നിലകൊള്ളുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി, ലാമ്പ്, ലിറ്റിൽ തിയേറ്റർ, പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം, 100% വിജയം, അച്ചടക്കം, സ്കോളർഷിപ്പുകൾ, പാഠ്യേതര ജീവകാരുണ്യപ്രവർത്തനങ്ങൾ, പബ്ലിക് സ്കൂളിലെ തുടർച്ചയായ നൂറുശതമാനം എസ് എസ് എൽ സി വിജയം, പരിസ്ഥിതിസൗഹൃദ ക്യ

Advertisement Advertisement Advertisement Advertisement Advertisement

യ ലൈബ്രറി, ലാമ്പ്, ലിറ്റിൽ തിയേറ്റർ, പരിചയ സമ്പന്നരായ അധ്യാപകരുടെ സേവനം, 100% വിജയം, അച്ചടക്കം, സ്കോളർഷിപ്പുകൾ, പാഠ്യേതര ജീവകാരുണ്യപ്രവർത്തനങ്ങൾ, പബ്ലിക് സ്കൂളിലെ തുടർച്ചയായ നൂറുശതമാനം എസ് എസ് എൽ സി വിജയം, പരിസ്ഥിതിസൗഹൃദ ക്യാമ്പസ് തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തുള്ള പുരസ്കാരം യൂണിവേഴ്സൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നേടിയത്. പൊതുസമൂഹത്തിലെ സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞത് മതനിരപേക്ഷതയിലൂന്നിയ പ്രവർത്തനത്തിലൂടെയാണെന്ന് കോളേജ് ചെയർമാനും ക്ഷാർണ്ണൂർ എംഎൽഎയുമായ പി കെ ശശി പറഞ്ഞു. സമഗ്രസംഭാവനയ്ക്കുള്ള സേവന സംഘങ്ങളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയത് വലിയ അംഗീകാരമായി കാണുന്നുവെന്ന് വൈസ് ചെയർമാൻ ഡോക്ടർ കെ.എ കമ്മാപ്പ പറഞ്ഞു.