സ്വർണകടത്ത് അന്യേഷണം ആവശ്യപ്പെട്ടു സമരം ചെയ്ത യൂത്ത് ലീഗ് നേതാക്കളെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചു മണ്ണാർക്കാട് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

11-07-2020 - 07:09 pm


മണ്ണാർക്കാട്  :  ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ആശുപത്രിയിപടിയിൽ സമാപിച്ചു. സമാപന യോഗം ജില്ലാ പ്രസിഡന്റ്‌ ഗഫൂർ കോൽകളത്തിൽ ഉൽഘടനം ചെയ്തു. ഷമീർ പഴേരി അധ്യക്ഷത വഹിച്ചു. അഡ്വ നൗഫൽ കളത്തിൽ, ബിലാൽ മുഹമ്മദ്‌ പ്രസംഗിച്ചു മുനീർ താളിയിൽ,


post

സൈനുദ്ധീൻ കൈതച്ചിറ, നഗരത്തിൽ നടത്തിയ പ്രകടനത്തിന് മുനീർ പുല്ലത്, ഷമീർ വേള ക്കാടൻ, നൗഷാദ് പടിഞ്ഞാറ്റി. അജ്മൽ റാഫി, ജംഷീർ വാളിയാടി, സമദ് പൂവക്കോടൻ, ഷമീർ നമ്പിയത്‌, ഹാരിസ് കോൽപാടം, ഷമീർ മാസ്റ്റർ, കുഞ്ഞയമു കോട്ടോപ്പാടം, മനാഫ് കോട്ടോപ്പാടം, താഹിർ അലനല്ലൂർ, ഷൗക്കത്ത് നെല്ലിപ്പുഴ, സാലിക്കുട്ടി, നാസിമുദ്ധീൻ, മുഹമ്മദലി മണ്ണറോട്ടിൽ, റിയാസ് മാസ്റ്റർ, അഫലഹ് കെ. പി എന്നിവർ നേതൃത്വം നൽകി

Advertisement Advertisement Advertisement Advertisement Advertisement

കുട്ടി, നാസിമുദ്ധീൻ, മുഹമ്മദലി മണ്ണറോട്ടിൽ, റിയാസ് മാസ്റ്റർ, അഫലഹ് കെ. പി എന്നിവർ നേതൃത്വം നൽകി