കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കുള്ള പ്രതിഷേധ സൂചകമായി മുസ്‌ലിം യൂത്ത് ലീഗ് തെങ്കര പഞ്ചായത്ത് കമിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

11-07-2020 - 07:53 pm


മണ്ണാർക്കാട്   :  സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെച്ച് അന്യേഷണം നേരിടുക, പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, പ്രവാസികൾക്ക് ക്വാറൻ്റയിൻ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരം സ്റ്റേറ്റ് മുസ്‌ലിം ലീഗ് സെക്രട്ടറി എ


post

ൻ ശംസുദ്ദീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷമീർ അധ്യക്ഷത വഹിച്ചു. ടി എ സലാം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് കോൽപാടം സ്വാഗതവും സാദിഖ് ആനമൂളി നന്ദിയും പറഞ്ഞു ഷമീർ പഴേരി, മജീദ് തെങ്കര, ടി കെ ഫൈസൽ റഷീദ് കോൽപാടം, കെ പി എം സലീം നാട്ടുകൽ, ടി കെ ഹംസക്കുട്ടി ലത്തീഫ് പരത്തുമ്മൽ എന്നിവർ പ്രസംഗിച്ചു

Advertisement Advertisement Advertisement Advertisement Advertisement

്രസംഗിച്ചു