post


വിവാഹ വാഗ്ദാനം ചെയ്തു സ്വർണം തട്ടിയ കേസിൽ രണ്ടുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

12-07-2020 - 09:11 pm


മണ്ണാർക്കാട്  :  കരുവാരകുണ്ട് പാളട വീട്ടിൽ ഇസഹാക്ക് എന്ന ചേക്കു, കുറ്റിപ്പുറം പാപ്പിനിശ്ശേരി വീട്ടിലുള്ള അബ്ദുൾ നാസർ എന്ന നാസർ എന്നിവരാണ് അറസ്റ്റിലായത്. കൈതച്ചിറ സ്വദേശിനിയുടെ ഭവനത്തിൽ വിവാഹാലോചനയുമായി എത്തിയ പ്രതികൾ പിന്നീട് വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിക്കുകയും തുടർന്ന് നാസർ യുവതിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും പണിക്കൂലി ഇല്ലാതെ തൻ്റെ സ്വർണ്ണകടയിൽ നിന്ന് സ്വർണം മാറ്റിയെടുക്കാം എന്ന് വിശ്വസിപ്പിച്ച് രണ്ടര പവൻ സ്വർണം കൈക്കലാക്കുകയുമായിരുന്നു. വിവാഹം സംബന്ധിച്ച് പിന്നീട് യാതൊരു പ്രതികരണവും ഇല്ലാതെ വന്നത

Advertisement Advertisement Advertisement Advertisement Advertisement

ോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത് വ്യാജ പേരിലും മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.