പഴേരി അഗ്രി ഫാമിലെ മത്സ്യതീറ്റ കൊടുത്ത് വളർത്തിയെടുത്ത മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു.

14-07-2020 - 12:28 am


മണ്ണാർക്കാട്  :  പഴേരി ഗ്രൂപ്പിൻ്റെ സംരംഭമാണ് പഴേരി അഗ്രിഫാം. കൃഷിക്കൊപ്പം മത്സ്യകൃഷിയും നടത്തി വരുന്നുണ്ട് അഗ്രിഫാമിൽ വേസ്റ്റുകൾ ഒഴിവാക്കി മത്സ്യ തീറ്റ മാത്രമാണ് മത്സ്യകൃഷിക്കായി ഉപയോഗിക്കുന്നത്. മത്സ്യകൃഷി ആദ്യ വിളവെടുപ്പ് ഞായറാഴ്ച നടന


post

്നു അഞ്ഞൂറിലധികം കിലോ മത്സ്യമാണ് വിളവെടുത്തത്. ശുദ്ധമായ മത്സ്യം വാങ്ങുന്നതിനായി നിരവധി പേരാണ് എത്തിയത്. ആവോലി ഇനത്തിൽപ്പെട്ട മത്സ്യമാണ് കൃഷി നടത്തിയത് തുടർന്നും വിപുലമായ രീതിയിൽ മത്സ്യ കൃഷിക്കു പുറമേ ആട്, കോഴി, എരുമ എന്നിവയെ വളർത്താനുള്ള പദ്ധതിയുണ്ടെന്ന് പഴേരി അഗ്രിഫാം ഉടമകളായ അനസ്, ആഷിക്ക് തുടങ്ങിയവർ അറിയിച്ചു.

Advertisement Advertisement Advertisement Advertisement Advertisement

്, ആഷിക്ക് തുടങ്ങിയവർ അറിയിച്ചു.