പൊതു വികസന ഫണ്ട് ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യ അംഗൻവാടി കാഞ്ഞിരപ്പുഴ അരിപ്പനഴിയിൽ ഉദ്ഘാടനം ചെയ്തു.

14-07-2020 - 01:00 am


കാഞ്ഞിരപ്പുഴ  :  പൊതു വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആദ്യത്തേതും ജില്ലയിൽ രണ്ടാമത്തേതും എന്ന ബഹുമതി കൂടി അംഗൻവാടി അർഹത നേടി. അംഗൻവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഒ .പി ഷെരീഫ്


post

നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിനായി മുല്ലാസ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ടി വി മുല്ലാസ് ഹോം സെൻറർ മാനേജർ കലേഷ് ചടങ്ങിൽ വച്ച് കൈമാറി പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം വാർഡഗം അരുൺ ഓലിക്കൻ നിർവഹിച്ചു കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസി. മണികണ്ഠൻ്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ നടന്നത്.

Advertisement Advertisement Advertisement Advertisement Advertisement

തയിലാണ് ചടങ്ങുകൾ നടന്നത്.