പാലക്കാട് MP വി.കെ ശ്രീകണ്ഠൻ്റെ മണ്ണാർക്കാട് മണ്ഡലം ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

15-07-2020 - 12:52 am


മണ്ണാർക്കാട്   :  പാലക്കാട് MP വി.കെ ശ്രീകണ്ഠൻ്റെ മണ്ണാർക്കാട് നിയോജക മണ്ഡലത്തിലെ ഓഫീസാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ കെട്ടിടത്തിൽ തുടക്കം കുറിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ കളത്തിൽ അബ്ദുള്ള ഓഫീസിൻ്റ ഉദ്ഘാടനം നിർവഹിച്ചു. മണ്ണാർക്കാട് എം എൽ


post

എ എൻ ഷംസുദ്ദീൻ, ഒ പി ഷെരീഫ്, അഹമ്മദ് അഷറഫ്, പി. ആർ സുരേഷ്, വി.വി ഷൗക്കത്തലി, എൻ ഹംസ, ടി.എ സിദ്ദീഖ് തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement