''മണ്ണാർക്കാടിന് പുതിയ അനുഭവം" ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഉൽപനങ്ങളുമായി ഹെന്ന മെറ്റേർനിറ്റി കോർണ്ണർ കോടതിപ്പടിയിൽ.

07/15/2020 - 10:30 PM


മണ്ണാർക്കാട്  :  ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അനുയോജ്യമായ വസ്ത്രങ്ങളും അനുബന്ധ ഉൽപ്പന്നങ്ങളും കോർത്തിണക്കി വിപുലമായ കളക്ഷനോടെ ഹെന്ന മെറ്റേർനിറ്റി കോർണ്ണറിൻ്റെ നാലാമത് ഷോറൂം മണ്ണാർക്കാട് മിഴി തുറന്നു. സയ്യിദ് അബൂബക്കർ ബുഖാരി കൊണ്ടോ


post

ട്ടി ഷോറൂമിൻ്റെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും നിർവഹിച്ചു. വസ്ത്രങ്ങൾക്കു പുറമേ ഗർഭിണികൾക്കും പ്രസവശേഷവും ആവശ്യമായ വിവിധതരം ഉൽപ്പന്നങ്ങളും ഷോറൂമിൽ സജ്ജമാണ്. സ്ത്രീകൾക്കായി ലേഡീസ് സീക്രട്ട് സെക്ഷനും ന്യൂബോൺ ആക്സസറീസ് വിഭാഗവും ഒരുക്കിയാണ് ഹെന്ന ഗ്രൂപ്പിൻ്റെ മെറ്റേർനിറ്റി കോർണ്ണർ മണ്ണാർക്കാട് പ്രവർത്തനമാരംഭിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഷോറൂമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ആസിഫലി കട്ടൂപ്പ

Advertisement Advertisement Advertisement Advertisement Advertisement

്കാട് പ്രവർത്തനമാരംഭിച്ചത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ഷോറൂമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ ആസിഫലി കട്ടൂപ്പാറ, ഡയറക്ടര്‍ നഹീം ഫറൂക്ക് എന്നിവർ പറഞ്ഞു. ഡയറക്ടര്‍മാരായ മുനീര്‍ പെരിമ്പലം, ഷഫീര്‍ വറ്റലൂര്‍, ഷുക്കൂര്‍ മലപ്പുറം, ശരീഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടികൾക്ക് നേതൃത്വം നൽകി. മാറിമാറിവരുന്ന ട്രെൻഡുകൾ ഒരുക്കുന്നതിൽ മണ്ണാർക്കാട്ടെ വ്യാപാരസ്ഥാപനങ്ങൾ ഒരു പടി മുന്നിലാണെങ്കിലും മെറ്റേർനിറ്റി ഐറ്റസുകൾക്ക് മാത്രമായൊരു ഷോറൂം അത് മണ്ണാർക്കാടിന് പുതിയൊരു അനുഭവമാണ്.