കേന്ദ്ര,കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും,സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഏകദിന ഉപവാസം സം।ഘടിപ്പിച്ചു.

16-07-2020 - 07:48 pm


മണ്ണാർക്കാട്  :  കേന്ദ്ര,കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ, സ്വര്‍ണ്ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍


post

സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് ഉദ്ഘാടനം ചെയ്യ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി.പിണറായി ഭരണകാലം ജനങ്ങള്‍ക്ക് കലിക്കാലമാണെന്ന് കെ.പി.സി.സി സെക്രട്ടറി പി.ജെ പൗലോസ് പറഞ്ഞു.സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ.സരിന്‍,ജില്ലാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,പി.ആര്‍ സുരേഷ്,ജില്ലാ കെ.എസ്.യു പ്രസിഡണ്ട് കെ.എസ്.ജയഘോഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലാ യൂത്

Advertisement Advertisement Advertisement Advertisement Advertisement

്രസ്സ് സെക്രട്ടറി ഡോ.സരിന്‍,ജില്ലാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്,പി.ആര്‍ സുരേഷ്,ജില്ലാ കെ.എസ്.യു പ്രസിഡണ്ട് കെ.എസ്.ജയഘോഷ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ പാലക്കുര്‍ശ്ശി,നൗഫല്‍ തങ്ങള്‍,രാജന്‍ ധആമ്പാടത്ത്,നസീഫ് പാലക്കഴി,സിജാദ് അമ്പലപ്പറ,ഹാരിസ് തത്തേങ്ങലം,നവാസ് ചോലയില്‍,ഷാനു നിഷാനു,കബീര്‍ ചങ്ങലീരി,ജിയന്റോ ജോണ്‍ തുടങ്ങിയവരാണ് ഉപവാസം അനുഷ്ഠിച്ചത്. യൂത്ത് കോണ്‍ഗ്രസ്സ്‌ ജില്ലാ സെക്രട്ടറി ഷബീര്‍ നീരാനി,മിന്‍ഹാസ്,വിനോദ് ചെറാട്,യൂത്ത് ലീഗ് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീര്‍ പഴേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ഒ.ഫാറൂഖ് ഉദ്ഘാടനം ചെയ്യ്തു.