SSLC, +2, USS പരീക്ഷകളിൽ മികച്ച നേട്ടം കൈവരിച്ച് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻ്ററി സ്കൂൾ.

17-07-2020 - 09:22 pm


തച്ചമ്പാറ  :  തച്ചമ്പാറ ദേശബന്ധു സ്കൂൾ കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിനൊപ്പം കോങ്ങാട് മണ്ഡലത്തിലെ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കി എന്ന ബഹുമതിക്കും അർഹത നേടി ഹയർ സെക്കൻ്ററിയിൽ 91% വിജയമ


post

ാണ് കരസ്ഥമാക്കിയത് കൂടാതെ USS പരീക്ഷയിൽ 16 പേർ വിജയിച്ച് വലിയ നേട്ടമാണ് കൈവരിച്ചതെന്ന് പ്രിൻസിപ്പൽ വി പി ജയരാജൻ പറഞ്ഞു. പത്താം ക്ലാസ് വരെ ബസ് സർവീസ്, യൂണിഫോം, ഫീസ് എന്നിവ സൗജന്യമാക്കിയുള്ള വിദ്യാഭ്യാസം നൽകി വരുന്നുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ലാബുകൾ തുടങ്ങിയ മികച്ച സംവിധാനത്തോടെ പഠന നിലവാരം ഉയർത്തി എടുക്കാൻ മാനേജ്മെൻറ് പ്രത്യേക ശ്രദ്ധയാണ് നൽകിവരുന്നത്.

Advertisement Advertisement Advertisement Advertisement Advertisement

ുകൾ തുടങ്ങിയ മികച്ച സംവിധാനത്തോടെ പഠന നിലവാരം ഉയർത്തി എടുക്കാൻ മാനേജ്മെൻറ് പ്രത്യേക ശ്രദ്ധയാണ് നൽകിവരുന്നത്.