സേവ് മണ്ണാർക്കാടിൻ്റെ പച്ചക്കറി കൃഷി പ്രതിസന്ധിയിൽ നിന്ന് ഉരുത്തിരിയുന്ന ചിന്തകൾ പുതിയ അവസരങ്ങൾ കണ്ടെത്തും എന്നുള്ളതിന് ഏറ്റവും വലിയ മാതൃകയാണ് : N. ഷംസുദ്ദീൻ MLA.

18-07-2020 - 10:14 pm


മണ്ണാർക്കാട്   :   നമ്മൾക്ക് ഫലപ്രദമാകാനും നമ്മുടെ പരിശ്രമങ്ങൾ ഉപയോഗിച്ച് ഭൂമിയെ പൂരിതമാക്കാനും സമയത്തിന്റെ കറൻസി എങ്ങനെ ശരിയായി വിനിയോഗിക്കണമെന്ന് ആദ്യം അറിഞ്ഞിരിക്കണം. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെയും മണ്ണാർക്കാ


post

ട് നഗരസഭയുടെയും പിന്തുണയോടുകൂടി കുറുവണ്ണ സഹോദരന്മാരുടെ ഉദാരമനസ്കത കൊണ്ട് സൗജന്യമായി ലഭിച്ച സ്ഥലത്ത് സേവ് മണ്ണാർക്കാട് പ്രവർത്തകർ ഈ പദ്ധതിയുടെ കൺവീനർമാരായ സി.എം,ഫിറോസിന്റെയും ഷൗക്കത്ത് റീഗലിന്റേയും ഉമ്മർ ആലിക്കലിന്റെ യുമൊക്കെ നേതൃത്വത്തിൽ നടത്തിയ അറുപതു ദിവസത്തെ പ്രയത്നങ്ങളുടെ വിളവെടുപ്പ് സേവ് ചെയർമാൻ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ ബഹുമാനപെട്ട മണ്ണാർക്കാട് എം .എൽ. എ അഡ്വ. എൻ ഷംസുദ്ധീൻ ഉൽഘാടനം ചെയ്തു. സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കൃഷി പദ്ധതി നാടിനും സമൂഹത്തിനും ഒരു നല്ല സന്ദേശമാണ് ന

Advertisement Advertisement Advertisement Advertisement Advertisement

ളവെടുപ്പ് സേവ് ചെയർമാൻ ഫിറോസ് ബാബുവിന്റെ അധ്യക്ഷതയിൽ ബഹുമാനപെട്ട മണ്ണാർക്കാട് എം .എൽ. എ അഡ്വ. എൻ ഷംസുദ്ധീൻ ഉൽഘാടനം ചെയ്തു. സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ കൃഷി പദ്ധതി നാടിനും സമൂഹത്തിനും ഒരു നല്ല സന്ദേശമാണ് നൽകുന്നതെന്ന് എം.എൽ.എ. പറഞ്ഞു. സേവിന്റെ അടുത്ത പദ്ധതി നെൽകൃഷിയാണെന്ന് ചെയർമാൻ ഫിറോസ് ബാബു പ്രഖ്യാപിച്ചു. ബ്ലോക്ക് കൃഷി ഓഫീസർ സാജൻ സർക്കാറിന്റെ ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം പച്ചക്കറി വിത്തുകൾ സേവിന് നൽകി. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ എം.കെ.സുബൈദ കൗൺസിലർ സക്കീന പൊട്ടച്ചിറ, സേവ് രക്ഷാധികാരി എം.പുരുഷോത്തമൻ, കൃഷി ഓഫീസർ , ഗിരിജ, സേവ് ജനറൽ സെക്രട്ടറി നഷീദ് പിലാക്കൽ, സേവ് വൈസ് ചെയർമാൻ അസ്ലം അച്ചു ജോ. സെക്രട്ടറി റിഫായി ജിഫ്രി, ഷൗക്കത്ത് അലി.സി, ബഷീർ കുറുവണ്ണ, സോനു ശിവൻ, ഹംസ മാസ്റ്റർ, മുനീർ മാസ്റ്റർ , ദീപിക, ഷഹീർ, ഷബീന, റംഷാദ്, നാസർ കുറുവണ്ണ,ഹംസ കുറുവണ്ണ, തുടങ്ങിയ സേവ് പ്രവർത്തകർ സന്നിഹിതരായിരുന്നു.