മണ്ണാർക്കാട് നഗരസഭയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങൾ ഒരുങ്ങി.

19-07-2020 - 08:55 pm


മണ്ണാർക്കാട്  :  ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് മണ്ണാർക്കാട് നഗരസഭ കേന്ദ്രീകരിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ ഒരുക്കുന്നതിനുള്ള പ്രവർത്തനമാരംഭിച്ചിട്ടുള്ളത് പ്രാരംഭഘട്ടത്തിൽ എം ഇ എസ് കോളേജ് നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളേജില


post

ും ആണ് സംവിധാനങ്ങൾ ഒരുക്കുന്നത് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ 140 ബെഡുകളും കൊത്ത് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 110 ബെഡുകളുമാണ് പ്രാരംഭഘട്ടത്തിൽ ഒരുക്കുന്നത്. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച് കാര്യമായ ലക്ഷണങ്ങൾ ഇല്ലാത്തവരെയും ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കാത്തവരെയും നിരീക്ഷണത്തിനും ചികിത്സക്കുമായാണ് സെൻ്ററുകൾ ആരംഭിക്കുന്നത് 500 ബെഡുകൾ ഒരുക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശമെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ നുജൂം പറഞ്ഞു. ചികിത്സാ കേന്ദ്രങ്ങളിലക്കുള്ള സന്നഗ്ദ സേവനത്തിന് എല്ലാ യുവജന

Advertisement Advertisement Advertisement Advertisement Advertisement

കാത്തവരെയും നിരീക്ഷണത്തിനും ചികിത്സക്കുമായാണ് സെൻ്ററുകൾ ആരംഭിക്കുന്നത് 500 ബെഡുകൾ ഒരുക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശമെന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ നുജൂം പറഞ്ഞു. ചികിത്സാ കേന്ദ്രങ്ങളിലക്കുള്ള സന്നഗ്ദ സേവനത്തിന് എല്ലാ യുവജന സംഘടനകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള യോഗം നഗരസഭയിൽ നടക്കുമെന്ന് നഗരസഭാധ്യക്ഷ എം.കെ സുബൈദ അറിയിച്ചു. കൂടുതൽ കേന്ദ്രങ്ങളായി സംവിധാനം ഒരുക്കാനുള്ള പ്രവർത്തനവുമായാണ് നഗരസഭ രംഗത്തുള്ളത്.