കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടവർ സാമ്പത്തികമായ ലാഭത്തിന് വേണ്ടി സംഘടനയുടെ പേര് ധുരുപയോഗം നടത്തുകയാണെന്ന് ഫിറോസ് ബാബു.

22-07-2020 - 01:04 am


മണ്ണാർക്കാട്   :  വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗവും നസീറുദീൻ വിഭാഗവും ഏകോപിച്ച് പ്രവർത്തിക്കാൻ തീരുമാനം. അതിൻ്റെ അടിസ്ഥാനത്തിൽ അഫിലിയേഷൻ നടപടികളാരംഭിച്ചു. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ബാസിത്ത് മുസ്ലിം, രമേഷ്, ഷെമീർ എന്നിവരെ പുറത


post

്താക്കിയതും മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സംസ്ഥാന പ്രസിഡണ്ട് നസീറുദ്ദീൻ നൽകിയ വീഡിയോ സന്ദേശത്തിലൂടെ ആണ് വ്യാപാരികൾക്ക് അറിയിപ്പ് നൽകുന്നത്. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവർ വ്യാജമായി സൃഷ്ടിച്ച രേഖ വച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാപാരഭവൻ കൈവശം വയ്ക്കാനുള്ള ഉത്തരവ് നേടിയിരിക്കുകയാണ്. അതിൻ്റെ ബലത്തിൽ ഔദ്യോഗിക വിഭാഗം എന്ന് തെറ്റിദ്ധരിപ്പിച്ച് വലിയ തോതിൽ പണം പിരിവ് നടത്തി വരികയാണെന്ന് നിലവിൽ സംഘടനാ ചുമതല വഹിക്കുന്ന ഹീറോസ് ബാബു പറഞ്ഞു. വ്യാജമായി സൃഷ്ടിച്ച രേഖ വച്ച് സാമ്പത്തികമായി ഉപ

Advertisement Advertisement Advertisement Advertisement Advertisement

ത്തരവ് നേടിയിരിക്കുകയാണ്. അതിൻ്റെ ബലത്തിൽ ഔദ്യോഗിക വിഭാഗം എന്ന് തെറ്റിദ്ധരിപ്പിച്ച് വലിയ തോതിൽ പണം പിരിവ് നടത്തി വരികയാണെന്ന് നിലവിൽ സംഘടനാ ചുമതല വഹിക്കുന്ന ഹീറോസ് ബാബു പറഞ്ഞു. വ്യാജമായി സൃഷ്ടിച്ച രേഖ വച്ച് സാമ്പത്തികമായി ഉപയോഗിക്കാൻ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സംഘടനയെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തനത്തിന് എതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് ബാബു പറഞ്ഞു. സംഘടനാ പ്രവർത്തനം നിയന്ത്രിക്കുന്നത് കോടതിയല്ല നേതൃത്വമാണ് കോടതിയുടെ പേരുപറഞ്ഞ് സംഘടനയെ തകർക്കുന്ന നിലപാടുമായി രംഗത്തുള്ളവർ മൊത്തം വ്യാപാരികളെയും വെല്ല് വിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് അത് വ്യാപാര സമൂഹം തിരിച്ചറിയുമെന്നും ഭാരവാഹികളായ സി എച്ച് അബ്ദുൽ ഖാദർ, ഷൗക്കത്ത് റീഗൾ, അഷറഫ് കെ.പി. ടി തുടങ്ങിയവർ അഭിപ്രായപ്പെട്ടു